കൊല്ലം സ്വദേശിയായ വിദ്യാർത്ഥി കുവൈത്തിൽ നിര്യാതനായി.
കൊല്ലം സ്വദേശിയായ വിദ്യാർത്ഥി കുവൈത്തിൽ നിര്യാതനായി.
കൊല്ലം സ്വദേശിയായ വിദ്യാർത്ഥി കുവൈത്തിൽ നിര്യാതനായി.
കുവൈറ്റ് സിറ്റി : കൊല്ലം പുനലൂർ കോലിഞ്ചിക്കൽ ശ്രീ ബിജോയ് മാത്യൂ, ശ്രീമതി മിനി ബിജോയ് ദമ്പതികളുടെ മകൻ അഡോൺ ബിജോയ്യാണ് (15 വയസ്സ്) മാർച്ച് 16 ചൊവ്വാഴ്ച്ച മരിച്ചത്. സാൽമിയ ഡോൺ ബോസ്കോ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു. സഹോദരൻ : അലൈൻ ബിജോയ്. മഹബൂലയിലെ ചങ്ങായീസ് റെസ്റ്റാറൻറ് ഉടമകളിലൊരാളാണ് അഡോണിെൻറ പിതാവ് ബിജോയ് മാത്യൂ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.