തിരുവല്ല : അഡോണായി മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 27 മുതൽ 29 വരെ തിരുവല്ല അഡോണായി വർഷിപ് സെന്ററിൽ ഉപവാസ പ്രാർത്ഥന നടക്കും.
മീറ്റിംഗിൽ പാസ്റ്റർമാരായ എബി തോമസ്, ജിതിൻ മാവേലിക്കര, രാഹുൽ എരുമേലി, റിനു കൊല്ലം, ഉല്ലാസ് ചങ്ങനാശ്ശേരി എന്നിവർ പ്രസംഗിക്കും. പാ. സിബി സാമുവേൽ, ബ്രദർ സജി, സിസ്റ്റർ ഫെബിന എന്നിവർ ഗാന ശുശ്രൂഷ നിർവഹിക്കും.
