Ultimate magazine theme for WordPress.

അടൂരിൽ സിറ്റി ഓഫ് ലൈഫ് ഇന്റർനാഷണൽ ചർച്ച് വർഷാവസാന പ്രാർത്ഥന

അടൂർ : സിറ്റി ഓഫ് ലൈഫ് ഇന്റർനാഷണൽ ചർച്ചിന്റെ ആഭ്യമുഖ്യത്തിൽ ഡിസംബർ 26 മുതൽ 30 വരെ അടൂർ പറക്കോട് വ്യാപാരഭവന് എതിർവശം സിറ്റി ഓഫ് ലൈഫ് ചർച്ചിൽ വർഷാവസാന ഉപവാസ പ്രാർത്ഥന നടക്കും.

മീറ്റിംഗിൽ പാസ്റ്റർമാരായ തോമസ് മാത്യു, റിജോ ജോർജ്, സാം ജോൺ തോമസ്, ബാബു ജോർജ്, ഡാനി പി മാത്യു, ടിറ്റു കോശി എന്നിവർ പ്രസംഗിക്കും.

Sharjah city AG

Comments are closed.