Ultimate magazine theme for WordPress.

പെനിയേൽ ഫെസ്റ്റ് 2024

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പെനിയേൽ വർഷിപ്പ് സെൻ്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 15 ഞായറാഴ്ച പെനിയേൽ ഫെസ്റ്റ് 2024 നടക്കും.

പാ. അജി ഐസക് പ്രസംഗിക്കും. പാ. വിപിൻ ദാസ് നേതൃത്വം നൽകും. ബ്രദർ വിഷ്ണു‌ പെനിയേൽ, ബ്രദർ റിജോൺ, സിസ്റ്റർ ജുഡീറ്റ ജോൺ എന്നിവർ ഗാന ശുശ്രൂഷ നയിക്കും.

Sharjah city AG
Leave A Reply

Your email address will not be published.