ശ്രീമതി അന്നമ്മ വർക്കി ഫുജൈറയിൽ നിര്യാതനായി.
ശ്രീമതി അന്നമ്മ വർക്കി ഫുജൈറയിൽ നിര്യാതനായി.
ശ്രീമതി അന്നമ്മ വർക്കി ഫുജൈറയിൽ നിര്യാതനായി.
ഫുജൈറ: തിരുവല്ല ചുമത്തറ സ്വദേശി ശ്രീ വര്‍ക്കി വഞ്ചിപ്പാലത്തിന്റെ ഭാര്യയും ഫുജൈറ ആശുപത്രിയിലെ നഴ്‌സുമായ ശ്രീമതി അന്നമ്മ വര്‍ക്കി (57 വയസ്സ്) മാർച്ച് 11 വ്യാഴാഴ്ച്ച ഫുജൈറയിൽ നിര്യാതനായി. രഞ്ജു ചാക്കോ വര്‍ക്കി ഏക മകനാണ്. സംസ്‌കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.