പുനലൂർ : പുനലൂർ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 14 ശനിയാഴ്ച പുനലൂർ പി.സി.ജി. ചർച്ചിൽ പാസ്റ്റേഴ്സ് കോൺഫറൻസ് നടക്കും. റവ. പ്രഭ റ്റി. തങ്കച്ചൻ പ്രസംഗിക്കും. പാ. ലിജു, പാ. ശിലാസ്, പാ. ദാസ് എന്നിവർ ഗാന ശുശ്രൂഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 91 7403153351, 9497361122
