മുവാറ്റുപുഴയിൽ ലയൺ ഓഫ് ജൂദാ ഗ്ലോബൽ വർഷിപ് സെന്റർ വർഷിപ് നൈറ്റ് ChristianNews On Dec 3, 2024 1,506 മുവാറ്റുപുഴ : ലയൺ ഓഫ് ജൂദാ ഗ്ലോബൽ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 15 ന് മുവാറ്റുപുഴയിൽ വർഷിപ് നൈറ്റ് നടക്കും. പാ. അജു, പാ. രാജേഷ് ഏലപ്പാറ എന്നിവർ ഗാന സന്ധ്യയ്ക്ക് നേതൃത്വം നൽകും. 1,506 Share