Ultimate magazine theme for WordPress.

യുദ്ധം ദൈവത്തെയും മനുഷ്യരാശിയെയും വ്രണപ്പെടുത്തുന്നുവെന്ന് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ : യുദ്ധം ദൈവത്തെയും മനുഷ്യരാശിയെയും വ്രണപ്പെടുത്തുന്നുവെന്ന് ഫ്രാൻസിസ് പാപ്പ. കൂടാതെ, ലോകത്തിൻ്റെ സമാധാനത്തിനായി തൻ്റെ പ്രാർഥനയും ഫ്രാൻസിസ് മാർപാപ്പ ഉറപ്പുനൽകി.

ആയുധങ്ങളുടെ ഉപയോഗം ഉപേക്ഷിക്കുകയും സംഭാഷണം നടത്തുകയും ചെയ്യുമ്പോഴാണ് സമാധാനത്തിന്റെ ഒരു നല്ല പാത സ്വീകരിക്കാൻ സാധിക്കുന്നതെന്നു പറഞ്ഞ പാപ്പ, കുറച്ച് ദിവസങ്ങൾക്കുമുമ്പ് ലെബനനിലുണ്ടായ വെടിനിർത്തലിൽ തൻ്റെ സന്തോഷം പ്രകടിപ്പിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.