ആവക്കാട് : ഡിസംബർ 19 മുതൽ 23 വരെ ആവക്കാട് ജംഗ്ഷനിൽ ബ്ലെസ്സ് ചെറുതന സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും. ശാലേം ഗോസ്‌പൽ വോയ്‌സ് ചെറുതന ഗാന ശുശ്രൂഷ നിർവഹിക്കും.
പാ. സുഭാഷ് കുമരകം, പാ. കെ ജെ തോമസ് കുമളി, പാ. പി ജെ ജീവൻസ് തിരുവല്ല, പാ. ഷമീർ കൊല്ലം, പാ. അനീഷ് കാവാലം എന്നിവർ പ്രസംഗിക്കും. പാ. ജോജി ഏബ്രഹാം, ബ്രദർ ജോൺ അലക്‌സാണ്ടർ എന്നിവർ നേതൃത്വം നൽകും.

Comments are closed.