കല്ലട : പടിഞ്ഞാറേ കല്ലട മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ 2025 ജനുവരി 11 ന് പഴയ ബസ് സ്റ്റാൻറ് കല്ലട കൺവൻഷൻ നഗറിൽ 12 -മത് കൺവൻഷനും 3-ാംമത് അഖില കേരള ബൈബിൾ ക്വിസ്മത്സരവും നടക്കും.
ബൈബിൾ റഫറൻസ് 50% ലേവ്യപുസ്തകം, ലുക്കോസ് എഴുതിയ സുവിശേഷം, ബൈബിൾ ജനറൽ 25%, പൊതുവിജ്ഞാനം (ആനുകാലികം) 25%, മത്സരം ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആയിരിക്കും. ഓരോ ഗ്രൂപ്പിലും കുറഞ്ഞത് 3 പേരും എന്നാൽ 5 പേരിൽ കവിയാൻ പാടുള്ളതല്ല, ഒരു പള്ളിയിൽ നിന്നും എത്ര ഗ്രൂപ്പുകൾക്ക് വേണമെങ്കിലും പങ്കെടുക്കാം, പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല, എല്ലാ ക്രിസ്തീയ സഭാവിശ്വാസികൾക്കും പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 9092782294, 9497620148
