പത്ര പ്രവർത്തനം നിങ്ങളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ടോ? ഗൾഫിൽ നിങ്ങളുടെ ചുറ്റുമുള്ള ക്രൈസ്തവ സഭകളിലെ വാർത്തകൾ മണത്തറിയാനുള്ള കഴിവുണ്ടോ? എങ്കിൽ നിങ്ങളെ തന്നെയാണ് ക്രിസ്ത്യൻ ലൈവ് ദിന പത്രം ഇപ്പോൾ അന്വേഷിക്കുന്നത്.
മിഡിൽ ഈസ്റ്റിന്റെ വിവിധ മേഖലകളിൽ ക്രിസ്ത്യൻ ലൈവ് ദിനപത്രത്തിന്റെ പങ്കാളികളായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അവസരം
വിവരങ്ങളുമായി വാട്ട്സാപ്പ് ചെയ്യുക: +971 55 862 1000,
+966 57 035 6242, + 91 9961754528
