Ultimate magazine theme for WordPress.

മോദിക്കെതിരെ വ്യാജ റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥർ ക്രിമിനലുകളാണെന്ന് ജസ്റ്റിൻ ട്രൂ‍ഡോ

ബ്രാംപ്ടൺ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാനഡയിൽ നടന്ന ആക്രമണങ്ങളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥരെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തള്ളിപ്പറഞ്ഞു.

ഇത്തരത്തിൽ വ്യാജ റിപ്പോർട്ട് തയാറാക്കിയ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ക്രിമിനലുകളാണെന്ന് ട്രൂ‍ഡോ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും അക്രമണങ്ങളുമായി ബന്ധമുണ്ടെന്നതിന് ഒരു തെളിവുമില്ലെന്ന് കാനഡ അറിയിച്ചതിന് പിന്നാലെയാണ് സംഭവം.

Sharjah city AG
Leave A Reply

Your email address will not be published.