വെള്ളറട : സിനഡ് ഓഫ് പെന്തെക്കോസ്‌തൽ ചർച്ചസ് പാറശ്ശാല റീജിയന്റെ (നിയോജക മണ്ഡലം) ആഭിമുഖ്യത്തിൽ നാളെ (നവംബർ 26) വെള്ളറട ആത്മീയ മന്ന ബൈബിൾ കോളേജിൽ ശുശ്രൂഷക സമ്മേളനം നടക്കും. റവ. എൻ പീറ്റർ ഉദ്‌ഘാടനം നിർവഹിക്കും. പാ. എബ്രഹാം തോമസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

Comments are closed.