Ultimate magazine theme for WordPress.

ഏ.ജി. കുറ്റിക്കാട് ചർച്ച് സുവിശേഷ മഹായോഗം

കുറ്റിക്കാട് : കുറ്റിക്കാട് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 28 മുതൽ ഡിസംബർ 01 വരെ എള്ളുവിളയ്ക്കു സമീപം കുറ്റിക്കാട് ജംഗ്ഷനിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും.

പാ. സനൽകുമാർ ഉദ്‌ഘാടനം നിർവഹിക്കും. പാ. ജസ്റ്റിൻ മോസസ്സ്, ബ്രദർ സുരേഷ്ബാബു, പാ. വർഗ്ഗീസ് എബ്രഹാം എന്നിവർ പ്രസംഗിക്കും. ഡബ്ലിയുആർഇഎൻ മ്യൂസിക് ബഹ്‌റൈനിനോടൊപ്പം പാ. സാം റോബിൻസൻ, അമിത അലക്‌സ് സെഹറിൽ, ബ്രദർ പോൾസൻ, ബ്രദർ ജെയ്‌സൺ എന്നിവർ ഗാന ശുശ്രൂഷ നയിക്കും. പാ. ഷെലിൻജോസ് യോഗങ്ങൾക്ക് നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.