Ultimate magazine theme for WordPress.

ഷാർജയിൽ മാർത്തോമാ യുവജനസഖ്യം സ്നേഹ സ്പർശം

അജ്‌മാൻ : ഷാർജ മാർത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 23 ന് അജ്‌മാൻ വിന്നേഴ്സ് ക്ലബ്ബിൽ സ്നേഹ സ്പർശം 3 ഗാന സന്ധ്യ നടക്കും. എം.എൽ.എ ദലീമ മുഖ്യ അഥിതിയായിരിക്കും. മധു ബാലകൃഷ്ണൻ, മൃദുല വാരിയർ, രാജേഷ് ചേർത്തല എന്നിവർ ഗാന സന്ധ്യ നയിക്കും.

Sharjah city AG
Leave A Reply

Your email address will not be published.