Ultimate magazine theme for WordPress.

പട്ടിണിയില്‍ തളർന്ന് ഗാസ: ഒരു പാക്കറ്റ് റൊട്ടിക്ക് 1097 രൂപ

ജറുസലേം : ഗാസ കൊടും പട്ടിണിയില്‍. കരുതല്‍ശേഖരം തീര്‍ന്നതോടെ മധ്യഗാസയിലെ ബേക്കറികളെല്ലാം പൂട്ടി. ഭൂരിപക്ഷം പേര്‍ക്കും ഒരുനേരം കഴിക്കാനുള്ള ആഹാരം മാത്രമെ കിട്ടുന്നുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച ഒരു പാക്കറ്റ് റൊട്ടിയുടെ വില 13 ഡോളറായിരുന്നു (1097 രൂപ). മധ്യ-തെക്കന്‍ ഗാസയില്‍ കൊടും പട്ടിണിയിലാകുന്ന കുടുംബങ്ങളുടെ എണ്ണം പെരുകുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച തെക്കന്‍ ഗാസയില്‍ ഭക്ഷണവുമായെത്തിയ നൂറോളം ട്രക്കുകള്‍ കൊള്ളയടിക്കപ്പെട്ടിരുന്നു.

Sharjah city AG
Leave A Reply

Your email address will not be published.