Ultimate magazine theme for WordPress.

ബ്ലസ്സ് കണ്ണംകോട് വചനധ്യാനവും സംഗീത വിരുന്നും നവംബർ 28 മുതൽ

കണ്ണംകോട് : അടൂർ ബഥേൽ ഇന്ത്യ ലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 28 മുതൽ 30 വരെ കണ്ണംകോട് ബഥേൽ ഇന്ത്യ ലൈഫ് ചർച്ച് ഗ്രൗണ്ടിൽ ബ്ലസ്സ് കണ്ണംകോട് വചനധ്യാനവും സംഗീത വിരുന്നും നടക്കും.

പാ. സി വി തോമസുകുട്ടി ഉദ്ഘാടനം നിർവഹിക്കും. പാ. അജി ആൻ്റണി, പാ. സജു ചാത്തന്നൂർ എന്നിവർ പ്രസംഗിക്കും. ബഥേൽ വോയ്‌സ് ഗാന ശുശ്രൂഷ നയിക്കും.

Sharjah city AG

Comments are closed.