Ultimate magazine theme for WordPress.

ഓടനാവട്ടത്ത് ലോഗോസ് ഇന്റർനാഷണൽ മിനിസ്ട്രീസ് ഉപവാസ പ്രാർത്ഥന

ഓടനാവട്ടം : ലോഗോസ് ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 22 മുതൽ ജനുവരി 5 വരെ ഓടനാവട്ടം ലോഗോസ് ചർച്ചിൽ 15 ദിവസ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നടക്കും.

പാ. പി.ജി. വർഗീസ്, പാ. സാം മാത്യു, പാ. അനീഷ് കൊല്ലം, പാ. മനോജ് കുഴിക്കാല, സിസ്റ്റർ സുസൻ തോമസ്, പാ. എബി എബ്രഹാം, പാ. ജോയ് പാറയ്ക്കൽ, പാ. കെ കെ രഞ്ജിത്, തുടങ്ങിയവർ പ്രസംഗിക്കും. ബ്രദർ ജിസൺ ആന്റണി, ബ്രദർ സിലസ് കെ ദേവസ്യ, ബ്രദർ ബോവസ് ജോൺ, ആഞ്ജലിൻ എന്നിവർ ഗാന ശുശ്രൂഷ നയിക്കും. പാ. ബിന്നി ജോൺ കൊട്ടാരക്കര നേത്യത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.