Ultimate magazine theme for WordPress.

മല്ലപ്പള്ളി വെസ്റ്റ് ശാരോൻ ചർച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ്

മല്ലപ്പള്ളി : കല്ലട ഐ കെയർ ഹോസ്പിറ്റലിന്റെയും മല്ലപ്പള്ളി മൈക്രോലാബിന്റെയും മല്ലപ്പള്ളി വെസ്റ്റ് ശാരോൻ ചർച്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ വ്യാഴാഴ്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടക്കും.

പാ. ഗോഡ്ഡൻ സി. സണ്ണി അധ്യക്ഷത വഹിക്കുന്ന ക്യാമ്പിൽ ആന്റോ ആന്റണി എംപി ഉദ്‌ഘാടനം നിർവഹിക്കും. ജോജി കെ തോമസ് സ്വാഗതം അറിയിക്കും. പാ. ടി എം വർഗീസ്, പാ. സാം പി ജോസ്, എബി മേക്കരിങ്ങാട്ട്, രതീഷ് പീറ്റർ എന്നിവർ ആശംസകൾ അറിയിക്കും. വർഗീസ് മാത്യു നന്ദി പറയും. 70 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ ശസ്ത്രക്രിയയും അന്നേ ദിവസം പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദ നിർണ്ണയം പൂർണ്ണമായും സൗജന്യമായും മറ്റുള്ള (വൈറ്റമിൻ ടെസ്റ്റുകൾ, കരൾ, വൃക്ക, തൈറോയിഡ്, ക്യാൻസർ നിർണ്ണയ രക്ത പരിശോധനകൾക്ക് 30% ഇളവും ലഭ്യമാകും.

Sharjah city AG
9 Comments
  1. reputable.cc says

    References:

    Inject pre workout

    References:
    http://git.youkehulian.cn/sharilandis52

  2. 111.38.95.219 says

    References:

    Steroids that cut fat

    References:
    http://wooriwebs.com/bbs/board.php?bo_table=faq

  3. youralareno.com says

    References:

    Cache creek casino

    References:
    https://sub.elfejewelry.com:443/index.php?akhtarandreasen081574

  4. thewerffreport.com says

    References:

    Androgen medication

    References:
    https://empirexstream.com/@desiree72t689?page=about

  5. www.lizyum.com says

    References:

    Best stacks

    References:
    http://82.26.157.11:3001/wvemarcos69193

  6. git.suo0.com says

    References:

    Steroids testosterone levels

    References:
    https://shiatube.org/@odellulm769230?page=about

  7. www.superphage.org says

    References:

    Where to buy real steroids online forum

    References:
    http://209.127.59.74:3000/sherlynbracker

Leave A Reply

Your email address will not be published.