Ultimate magazine theme for WordPress.

റഷ്യയിൽ ഉക്രെയ്ന്റെ വൻ ഡ്രോൺ ആക്രമണം: 2 വീടുകൾക്ക് തീപിടിച്ചു

കീവ് : റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലേക്ക് ഉക്രെയ്ൻ 34 ഡ്രോണുകൾ അയച്ചു. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുകയും സ്‌ഫോടകവസ്തുക്കൾ വീണ് രണ്ട് വീടുകൾക്ക് തീപിടിക്കുകയും ചെയ്തു. ഇതാദ്യമായാണ് റഷ്യക്കെതിരെ ഉക്രൈൻ ഇത്രയും രൂക്ഷമായ ആക്രമണം നടത്തുന്നത്. ഇതുവരെ 70 ഉക്രേനിയൻ ഡ്രോണുകൾ റഷ്യ വെടിവെച്ചിട്ടിട്ടുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.