Ultimate magazine theme for WordPress.

മാമ്മൂട്ടിൽ സുവിശേഷ മഹായോഗവും സംഗീത ശുശ്രൂഷയും

ചങ്ങനാശ്ശേരി : മാമ്മൂട്ടിലുള്ള സുവിശേഷ തല്പരരായ സഹോദരീ സഹോദരൻമാരുടെ ആഭിമുഖ്യത്തിൽ നവംബർ 17 ഞായർ മുതൽ 23 ശനി വരെ കൊച്ചുറോഡിന് സമീപം മാമ്മൂട് കൺവൻഷൻ നടക്കും.

പാ. റിജോ തോമസ് ഉദ്‌ഘാടനം നിർവഹിക്കും. പാ. എബിൻ ഏബ്രഹാം, പാ. സജോ തോണിക്കുഴിയിൽ, സിസ്റ്റർ ജയമോൾ രാജു, പാ. തോമസ് ഫിലിപ്പ് വെണ്മണി, പാ. സുഭാഷ് കുമാരകം, പാ. ഷിബിൻ ശാമുവേൽ, പാ. റെജി ശാസ്താം കോട്ട എന്നിവർ പ്രസംഗിക്കും. ലിവിംഗ് മ്യുസിക് റാന്നി ഗാന ശുശ്രൂഷ നിർവഹിക്കും. ഇവാ. എം.സി. ജോർജ് നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.