Ultimate magazine theme for WordPress.

ആരും കൊക്കൊക്കോള ആത്മീയതയിൽ നയിക്കപ്പെടുന്നവരാകരുതെന്ന് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ : ആരും കൊക്കൊക്കോള ആത്മീയതയിൽ നയിക്കപ്പെടുന്നവരാകരുതെന്ന് ഫ്രാൻസിസ് പാപ്പ. പൊന്തിഫിക്കൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യായനവർഷ ആരംഭത്തോടനുബന്ധിച്ച് പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്.

“നിങ്ങൾ എവിടേക്കാണ് പോകുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും സ്വയം ചോദിച്ചിട്ടുണ്ടോ? ആത്യന്തികമായ ലക്ഷ്യം മറന്ന് എവിടേക്കാണ് പോകുന്നതെന്ന് അറിയേണ്ടത് ആവശ്യമാണ്. അന്ത്യത്തെക്കുറിച്ചുള്ള അവബോധമില്ലാതെ കൊക്കൊക്കോള ആത്മീയതയിൽ നയിക്കപ്പെടുന്നവരാകരുത്” – മാർപാപ്പ പറഞ്ഞു.

Sharjah city AG

Comments are closed.