Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. വൈ.പി.ഇ. ഡിപ്പാർട്ട്മെന്റ് സൗജന്യ മെഡിക്കൽ ക്യാമ്പ്

യുഎഇ : ചർച്ച് ഓഫ് ഗോഡ് യുഎഇ വൈപിഇ ഡിപ്പാർട്ട്മെന്റ് ബുർജീൽ റോയൽ ഹോസ്പിറ്റലുമായി ചേർന്ന് ഇന്ന് വൈകീട്ട് 4 മുതൽ 9 വരെ (നവംബർ 9 ശനിയാഴ്ച) അൽ ഐൻ അൽ കഹൈർ ലുലു (ശ്രികത്ത്) പാർക്കിങ് സ്ഥലത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. രക്തം ദാനം ചെയ്യുവാൻ ആഗ്രഹിക്കുന്ന എല്ലാവരും പങ്കെടുക്കുവാൻ ഉത്സാഹിക്കണം എന്ന് സംഘാടകർ അറിയിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.