Ultimate magazine theme for WordPress.

അധികാര കൈമാറ്റം അച്ചടക്കത്തോടെയായിരിക്കുമെന്ന് ജോ ബൈഡന്‍

വാഷിംഗ്ടണ്‍ : അധികാര കൈമാറ്റം അച്ചടക്കത്തോടെയായിരിക്കുമെന്ന് ജോ ബൈഡന്‍ ഡൊണാള്‍ഡ് ട്രംപിന് ഉറപ്പ് നല്‍കി. സമാധാനപരമായ അധികാര കൈമാറ്റത്തിന് തന്റെ ഭരണകൂടം തന്നോടൊപ്പം പ്രവര്‍ത്തിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

ജനാധിപത്യത്തില്‍, ജനങ്ങളുടെ ഇഷ്ടം എപ്പോഴും നിലനില്‍ക്കുന്നു. നിയുക്ത പ്രസിഡന്റ് ട്രംപിന്റെ വിജയത്തെ അഭിനന്ദിക്കാന്‍ ഇന്നലെ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു, സമാധാനപരവും അച്ചടക്കത്തോടെയുള്ളതുമായ അധികാക കൈമാറ്റം ഉറപ്പാക്കാന്‍ എന്റെ മുഴുവന്‍ ഭരണകൂടത്തെയും ഞാന്‍ നയിക്കും,’ ബൈഡന്‍ പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.