നീലമല : കരിക്കത്തിൽ ഇരണൂർ, പനവേലി തങ്കമ്മ ശാമുവൽ (87) നിത്യതയിൽ ചേർക്കപ്പെട്ടു. പനയറ ഐപിസി താബോർ സഭയിലെ ആരംഭകാല വിശ്വാസികളിൽ ഒരാളായിരുന്നു. ആ പ്രദേശത്തെ സുവിശേഷവേലയ്ക്ക് പരേത കൈത്താങ്ങായി തീർന്നിട്ടുണ്ട്. ഭൗതീകശരീരം നവംബർ 9 ശനിയാഴ്ച രാവിലെ 10 ന് ഭവനത്തിൽ കൊണ്ടുവരികയും ശുശ്രൂഷയ്ക്ക് ശേഷം ഐപിസി താബോർ പനയറ സെമിത്തേരിയിൽ 2ന് സംസ്കാരശുശ്രൂഷ നടക്കും.
മക്കൾ : ജോയി ശാമുവേൽ, പാസ്റ്റർ രാജു ശാമുവേൽ (യുഎസ്എ), റോസമ്മ പൊന്നച്ചൻ, പാസ്റ്റർ ഡേവിഡ് ശാമുവേൽ (ഡൽഹി), വിജു ശാമുവേൽ, മേഴ്സി വിൽസൻ, വിൽസൻ ശാമുവേൽ ( ഡൽഹി). മരുമക്കൾ : ബേബി, ബീന, പരേതനായ പൊന്നച്ചൻ, ജെസ്സി, മിനി,പാസ്റ്റർ. വിൽസൻ മത്തായി, ഷൈനി.
