അമേരിക്ക : ഉക്രെയ്ന് ബില്യൺ കണക്കിന് ഡോളർ സുരക്ഷാ സഹായം നൽകാൻ പദ്ധതിയിട്ട് വൈറ്റ് ഹൗസ്. ജോ ബൈഡൻ ജനുവരിയിൽ സ്ഥാനമൊഴിയുന്നതിന് മുമ്പ് സഹായം നൽകാനാണ് പദ്ധതി.
കൈവിലെ സർക്കാരിനെ ശക്തിപ്പെടുത്താനാണ് ശ്രമം എന്നാണ് റിപ്പോർട്ടുകൾ. “ഉക്രെയ്നെ സാധ്യമായ ഏറ്റവും ശക്തമായ സ്ഥാനത്ത് എത്തിക്കാൻ ഭരണകൂടം പദ്ധതിയിടുന്നു” എന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

Comments are closed.