Ultimate magazine theme for WordPress.

അബ്ബാസിയയിൽ കുവൈറ്റ് സെന്റർ മാർത്തോമാ യുവജനസഖ്യം ഇനാഗുറൽ സെറിമണി

അബ്ബാസിയ : കുവൈറ്റ് സെന്റർ മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നാളെ അബ്ബാസിയ സെന്റ് ജോൺസ് ഹാളിൽ ഇനാഗുറൽ സെറിമണി നടക്കും. റവ. മാത്യൂസ് എ മാത്യു ഉദ്‌ഘാടനം നിർവഹിക്കും. സെന്റ് തോമസ് മാർത്തോമാ യുവജനസഖ്യം നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.