കോട്ടയം : ജീസസ് വോയിസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ നവംബർ 15 മുതൽ 17 വരെ കോട്ടയം കെപിഎസ് മേനോൻ ഹാളിൽ ശാലോം ഫെസ്റ്റ് 2024 നടക്കും.
പാ. അനി ജോർജ് പ്രസംഗിക്കും. പാ. ജോഷി ജോൺ നേതൃത്വം നൽകും. പാ. ലാലു ദേവ്, ബ്രദർ കെനസ് ജെ മാത്യു, ബ്രദർ മോൻസി അലക്സാണ്ടർ എന്നിവർ ഗാന ശുശ്രുഷ നയിക്കും.

Comments are closed.