അസംബ്ലിസ് ഓഫ് ഗോഡ് കിങ്ഡം ഓഫ് ബഹ്‌റൈൻ ആനുവൽ കൺവെൻഷൻ ChristianNews On Oct 26, 2024 204 മനാമ : അസംബ്ലിസ് ഓഫ് ഗോഡ് കിങ്ഡം ഓഫ് ബഹ്‌റൈനിന്റെ ആഭിമുഖ്യത്തിൽ നവംബർ 11 നും 12 നും സെഗയായിലുള്ള ബിഎംസി ഓഡിറ്റോറിയത്തിൽ ആനുവൽ കൺവെൻഷൻ നടക്കും. ഡോ. കെ മുരളീധർ പ്രസംഗിക്കും. പാ. പി എം ജോയ് നേതൃത്വം നൽകും. എജി ചർച്ച് ക്വയർ ഗാന ശുശ്രുഷ നയിക്കും. 204 Share
Comments are closed.