Ultimate magazine theme for WordPress.

കുവൈറ്റിൽ ന്യൂലൈഫ് ഏജി ചർച്ച് കോൺഫറൻസ്

കുവൈറ്റ് : ന്യൂലൈഫ് ഏ.ജി സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30 മുതൽ നവംബർ 1 വരെ കുവൈറ്റ് അഹമ്മദി സെന്റ് പോൾസ് ആംഗ്ലിക്കൻ ചർച്ച് ഹാളിൽ ചർച്ച് കോൺഫറൻസ് നടക്കും. പാ. എൻ.പീറ്റർ മുഖ്യ സന്ദേശം നൽകും. പാ. സ്റ്റാൻലി എബ്രഹാം ഗാന ശുശ്രുഷ നയിക്കും.

Leave A Reply

Your email address will not be published.