തിരുവല്ല : ജീസസ് വോയിസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നവംബർ 6 മുതൽ 10 വരെ മഴുവങ്ങാട് ജീസസ് വോയിസ് ചർച്ചിൽ ഡെലിവെറൻസ് മീറ്റിംഗ് നടക്കും.
പാ. ജോൺസൺ പ്രസംഗിക്കും. പാ. അനി ജോർജ് ശുശ്രുഷകൾ നയിക്കും. പാ. ലാലു ദേവ്, പാ. അനിൽ ദേവ്, ബ്രദർ കെനസ് ജെ മാത്യു, ബ്രദർ സാം പൂവച്ചൽ എന്നിവർ ഗാന ശുശ്രുഷ നയിക്കും.
