Ultimate magazine theme for WordPress.

ബാംഗ്ലൂരിൽ ബഹുനിലക്കെട്ടിടം തകർന്ന് വീണ് അപകടം: 3 മരണം

ബാംഗ്ലൂർ : ഈസ്റ്റ് ബെംഗളൂരുവിലെ ഹെന്നൂർ മേഖലയിൽ നിർമാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകർന്ന് വീണ് അപകടം. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും 14 പേർ ഇനിയും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയുമാണ്.

ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കനത്ത മഴയ്ക്കിടെയാണ് കെട്ടിടം തകർന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

Sharjah city AG