Ultimate magazine theme for WordPress.

തിരുവനന്തപുരത്ത് വിടുതലിൻ ആരാധന

തിരുവനന്തപുരം : ബെഥേസ്ഥ ക്രിസ്‌ത്യൻ അസംബ്ലി അപ്പോസ്തോലിക് ആൻഡ് പ്രോഫറ്റിക്കൽ ഇന്റർനാഷണൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 26 ശനിയാഴ്ച കാട്ടാക്കട ചൂണ്ടുപലക സുവിശേഷ പ്രസംഗ മന്ദിരത്തിൽ ഉണർവ് യോഗം നടക്കും. പാ. അനീഷ് മാത്യു പ്രസംഗിക്കും. റവ. റെക്സ് ജെ അലക്സ് നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.