Ultimate magazine theme for WordPress.

ബ്ലസ് മുട്ടച്ചൽ 2024

മുട്ടച്ചൽ : വെള്ളറടയ്ക്ക് സമീപം മുട്ടച്ചലിൽ ഡിസംബർ 2 മുതൽ 5 വരെ ബ്ലസ് മുട്ടച്ചൽ 2024 നടക്കും. പാ. ഷമീർ കൊല്ലം, പാ. സജു ചാത്തന്നൂർ, പാ. ജോയി പാറയ്ക്കൽ, പാ. റെജി മാത്യു എന്നിവർ പ്രസംഗിക്കും. പ്രയ്‌സ് & ഹിൽ ടോപ് വർഷിപ് തിരുവനന്തപുരം ഗാന ശുശ്രുഷ നയിക്കും.

Leave A Reply

Your email address will not be published.