Ultimate magazine theme for WordPress.

നിവേദനത്തിൽ ഒപ്പിടുന്ന വോട്ടർമാർക്ക് 100 ഡോളർ നൽകുമെന്ന് ഇലോൺ മസ്‌ക്ക്

പെൻസിൽവാനിയ : ‘ഫ്രീ സ്പീച്ചിനും ആയുധം വഹിക്കാനുള്ള അവകാശത്തേയും ‘ പിന്തുണയ്ക്കുന്ന നിവേദനത്തിൽ ഒപ്പിടുന്ന വോട്ടർമാർക്ക് 100 ഡോളർ നൽകാൻ തീരുമാനിച്ച് ഇലോൺ മസ്‌ക്ക്.

ഇലോൺ മസ്‌ക്, രജിസ്റ്റർ ചെയ്ത സ്വിംഗ് സ്റ്റേറ്റ് വോട്ടർമാർക്കായി യാഥാസ്ഥിതിക ചായ്‌വുള്ള നിവേദനത്തിൽ ഒപ്പിടുന്നതിനുള്ള തന്റെ സാമ്പത്തിക ഓഫർ ഉയർത്തി. വ്യാഴാഴ്ച, മസ്‌ക് തന്റെ ട്രംപ് അനുകൂല സൂപ്പർ പി.എ.സി ഒപ്പിട്ടവർക്കും അവരെ റഫർ ചെയ്യുന്നവർക്കും $100 നൽകുമെന്ന് എക്‌സിൽ എഴുതി.

Sharjah city AG

Comments are closed.