ഹെവൻ ഓൺ എർത്ത് വർഷിപ് സെന്റർ ഡെലിവെറൻസ് മീറ്റിംഗ് ChristianNews On Oct 19, 2024 66 മല്ലപ്പള്ളി : ഹെവൻ ഓൺ എർത്ത് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20 ഞായറാഴ്ച വൈകിട്ട് മല്ലപ്പള്ളി ഹെവൻ ഓൺ എർത്ത് വർഷിപ് സെന്ററിൽ ഡെലിവെറൻസ് മീറ്റിംഗ് നടക്കും. പാ. എബി മാവേലിക്കര പ്രസംഗിക്കും. ഇവാ. ഷാജി ജോൺ ഗാന ശുശ്രുഷ നയിക്കും. 66 Share