Ultimate magazine theme for WordPress.

ഒക്കലഹോമയിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സിൽവർ ജൂബിലി മീറ്റിംഗ്

ഒക്കലഹോമ : ഒക്കലഹോമ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 25 മുതൽ 27 വരെ ഒക്കലഹോമ ശാരോൻ സഭാഹാളിൽ സിൽവർ ജൂബിലി മീറ്റിംഗും ശാരോൻ നോർത്ത് അമേരിക്ക സൗത്ത് റീജിയൻ കൺവൻഷനും നടക്കും.

പാ. ടിങ്കു തോംപ്‌സൺ, പാ. ജോസഫ് ടി. ജോസഫ്, പാ. ബാബു തോമസ്, പാ. ജോയ് തോമസ്, പാ. സ്റ്റീഫൻ വർഗീസ്, പാ. പ്രകാശ് മാത്യു, പാ. റെൻ റെന്നി, പാ. സിബിൻ അലക്സ്, പാ. ബ്രദർ ജോൺസൻ ഉമ്മൻ, പാ. എബി ജോൺഎന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. പാ. സിബിൻ അലക്സ് റീജിയൻ ക്വയറിനു നേതൃത്വം നൽകും. സൗത്ത് റീജിയൻ കമ്മിറ്റിയും, എസ്എഫ്സിഎൻഎ കമ്മിറ്റിയും, സഭാ കമ്മിറ്റിയും സമ്മേളനത്തിന് നേതൃത്വം നൽകും.

Sharjah city AG

Comments are closed.