Ultimate magazine theme for WordPress.

തിരുവനന്തപുരത്ത് ഉണർവ് യോഗം

തിരുവനന്തപുരം : ജീസസ് വോയിസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 29 ന് വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ ഉണർവ് യോഗം നടക്കും.

പാ. അനി ജോർജ് പ്രസംഗിക്കും. പാ. അനി ദേവ്, ബ്രദർ സാം പൂവച്ചൽ, പാ. ലാലു ദേവ്, ബ്രദർ കെനസ് ജെ മാത്യു എന്നിവർ ഗാന ശുശ്രുഷ നയിക്കും. പാ. തോമസ് റ്റി ജോസഫ്, പാ. ജോഷി ജോൺ എന്നിവർ നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.