Ultimate magazine theme for WordPress.

മറിയാമ്മ ഫിലിപ്പ് (ലില്ലി കുട്ടി,64) നിത്യതയിൽ

ഇലന്തൂർ : ചെമ്പിലാത്തറയിൽ പാസ്റ്റർ ഫിലിപ്പ് എബ്രഹാമിന്റെ ഭാര്യ മറിയാമ്മ ഫിലിപ്പ് (ലില്ലി കുട്ടി) 64 വയസ്സ് കർത്താവിൽ നിദ്ര പ്രാപിച്ചു. വീട്ടിലെ ശുശ്രൂഷ 2 മണി മുതൽ 4 മണി വരെ നടക്കും. സംസ്കാരം ശനിയാഴ്ച ഇലന്തൂർ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ഇലവുംതിട്ട സെമിത്തേരിയിൽ. മക്കൾ: ലിജി,ലിജോ. മരുമകൻ: പാസ്റ്റർ ബിനോയി വാഴമുട്ടം.കൊച്ചുമകൻ: ബെസലേൽ.

 

Leave A Reply

Your email address will not be published.