മസ്കറ്റ് : ‘യേശുവിൻ തൃപ്പാദത്തിൽ നാൽപ്പതാമത് പ്രാർത്ഥനാ സംഗമം ഒക്ടോബർ 19 ശനിയാഴ്ച രാത്രി 7.30ന് (ഇന്ത്യൻ സമയം) ഓൺലൈനിൽ നടക്കും.
ക്രൈസ്തവ സംവാദ രംഗത്ത് ഈ കാലഘട്ടത്തിൽ ശക്തമായി ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന ബ്രദർ ആഷേർ ജോൺ അനുഭവങ്ങളും മുഖ്യ സന്ദേശവും നൽകും. ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen
