കമ്പംകോട് : കമ്പംകോട് ഓൾ സെയ്ന്റ്റ്സ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 27 ന് അഖില കേരള മാർത്തോമ്മാ ക്വിസ് മത്സരം നടക്കും. ഒന്നാം സമ്മാനം ₹5000, രണ്ടാം സമ്മാനം 3000, മൂന്നാം സമ്മാനം 2000, നാലാം സമ്മാനം 1000 രൂപയും സമ്മാന തുകയോടൊപ്പം ട്രോഫിയും നൽകും. രജിസ്ട്രേഷൻ ഫീസ്: 200 രൂപ.
