Ultimate magazine theme for WordPress.

ചെറുവത്തൂരിൽ ലഹരി വിരുദ്ധ സുവിശേഷ സന്ദേശ യാത്ര നടന്നു

ചെറുവത്തൂർ : ഐപിസി കോട്ടയം സൗത്ത് സെന്ററിന്റെയും ഐപിസി കാസർഗോഡ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ (ഒക്ടോബർ 15) ചൊവ്വാഴ്ച ചെറുവത്തൂരിൽ ലഹരി വിരുദ്ധ സുവിശേഷ സന്ദേശ യാത്ര നടന്നു. വിവിധ ദൈവദാസന്മാർ സന്ദേശം നൽകി.

Sharjah city AG
Leave A Reply

Your email address will not be published.