കോട്ടയം : ഗ്രെയ്‌സ് പോയിന്റ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 28 ന് നെടുംകുന്നം ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ ഓഫ്‌ലൈൻ ലോഗോസ് & റീമാ ബൈബിൾ ക്വിസ് നടക്കും. സങ്കീർത്തന പുസ്തകമാണ് പഠന ഭാഗം. ഒന്നാം സമ്മാനം 5000/- രൂപ, രണ്ടാം സമ്മാനം 3000/- രൂപ, മൂന്നാം സമ്മാനം 2000/- രൂപ, നാലാം സമ്മാനം 1000/- രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
