Ultimate magazine theme for WordPress.

കുവൈറ്റിൽ ന്യൂലൈഫ് എജി ചർച്ച് കോൺഫ്രൻസ്

കുവൈറ്റ് : ന്യൂലൈഫ് എജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30 മുതൽ നവംബർ 1 വരെ അഹ്മദി സെന്റ് പോൾസ് ആംഗ്ലിക്കൻ ചർച്ച് മെയിൻ ഹാളിൽ ചർച്ച് കോൺഫ്രൻസ് നടക്കും. പാ. എൻ. പീറ്റർ പ്രസംഗിക്കും. പാ. സ്റ്റാൻലി എബ്രഹാം ഗാന ശുശ്രുഷ നയിക്കും. പാ. ബ്ലെസ്സൺ ജോയ് പ്രസംഗിക്കും.

Sharjah city AG

Comments are closed.