അബുദാബി : മാത്യൂസ് മാർ സെറാഫിം എപ്പസ്കോപ്പയ്ക്ക് യുഎഇയിൽ സ്വീകരണം. അബുദാബി എയർപോർട്ടിൽ എത്തിയ എപ്പസ്കോപ്പയെ അൽ -ഐൻ മാർത്തോമാ ഇടവക ചുമതലക്കാർ ചേർന്ന് സ്വീകരിച്ചു. ഡോ. ജോസഫ് മാർ ബാർണബാസ് സഫ്രഗൻ മെത്രപൊലീത്തയും, അബുദാബി ഇടവക വികാരി വൈദികരും ചേർന്നാണ് സ്വീകരണം നൽകിയത്.
