Ultimate magazine theme for WordPress.

ഫെലോഷിപ്പ് ഓഫ് ഇൻഡിപെൻഡൻ്റ് ചർച്ചസ് സഹോദരി സമാജം ഏകദിന സെമിനാർ

വാഴൂർ : ഫെലോഷിപ്പ് ഓഫ് ഇൻഡിപെൻഡൻ്റ് ചർച്ചസ് സഹോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 12 ശനിയാഴ്ച വാഴൂർ നെടുമാവ് ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ച് ഹാളിൽ സഭാ വളർച്ചയിൽ സ്ത്രികളുടെ പങ്കാളിത്വം എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാർ നടക്കും. സിസ്റ്റർ ദീപാ രാജു ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.