Ultimate magazine theme for WordPress.

ഏകദിന യൂത്ത് കോൺഫറൻസ്

മുംബൈ: പെന്തക്കോസ്തൽ യൂത്ത് മൂവ്മെന്റ് നോർത്തേൺ റീജിയണിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 12 ശനിയാഴ്ച 10:30 മുതൽ ഉച്ചക്ക് 1:30 വരെ ഡിയോണാർ ടെലികോം ഫാക്ടറിക്ക് എതിർ വശത്തുളള അനുശക്തിനഗർ ക്രിസ്റ്റ്യൻ ഫെലോഷിപ്പ് പ്രയർ ഹാളിൽ ഏകദിന യൂത്ത് കോൺഫറൻസ് നടക്കും.

ഐ ഹാവ് ഡിസൈഡഡ് ടു ഫോളോ ജീസസ് എന്നതാണ് ചിന്താവിഷയം. പാസ്റ്റർ ബിജു ജോർജ് നേതൃത്വം നൽകും

Sharjah city AG
Leave A Reply

Your email address will not be published.