Ultimate magazine theme for WordPress.

സെൻട്രൽ ഹെയ്തിയിലെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 115 ആയി ഉയർന്നു

ഹെയ്തി : സെൻട്രൽ ഹെയ്തിയിലെ പോണ്ട്-സോണ്ടെ നിവാസികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 115 ആയി ഉയർന്നു. ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ ബുധനാഴ്ച അസോസിയേറ്റഡ് പ്രസ്സിനോട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

മരണസംഘ്യ 115 ആയി ഉയർന്നു എന്നും അധികാരികൾ ഇപ്പോഴും മൃതദേഹങ്ങൾക്കായി തിരയുകയാണ് എന്നും പട്ടണത്തിലെ ചില പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയാത്തതിനാൽ എണ്ണം കൂടാൻ സാധ്യത ഉണ്ടെന്നുമാണ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്.

Sharjah city AG
Leave A Reply

Your email address will not be published.