ന്യൂയോർക് : എൽ ഷദ്ദായി മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 ന് 300 ഹിൽസൈഡ് ഡിആർഎസ്, ന്യൂ ഹൈഡ് പാർക്ക് എൻവൈ 11040യിൽ യൂത്ത് മീറ്റിംഗ് നടക്കും. പാ. ടിനു ജോർജ് പ്രസംഗിക്കും. 13 വയസ്സ് മുതൽ 30 വയസ്സുവരെയുള്ളവർക്കായാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.
