Ultimate magazine theme for WordPress.

മേഴ്സി ചെറിയാൻ (75) നിത്യതയിൽ

അടൂർ: ചർച്ച്‌ ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പന്തളം സെന്ററിൽ തുമ്പമൺ സൗത്ത് പറക്കോട് സീയോൻ ഭവനിൽ പാസ്റ്റർ വി. ജെ. വർഗീസിന്റെ (ബിഎസ്എൻഎൽ റിട്ട. ഉദ്യോഗസ്ഥൻ) ഭാര്യ റിട്ട. അധ്യാപിക മേഴ്സി ചെറിയാൻ (75) നിത്യതയിൽ.
മകൾ. മോൻസി മരുമകൻ. പാസ്റ്റർ ജോബി വർഗീസ് (ഡിവൈൻ വർഷിപ്പ് സെൻറർ തിരുവല്ല). പരേത പാസ്റ്റർ സാമച്ചന്റെ സഹോദരിയാണ്.

Sharjah city AG
Leave A Reply

Your email address will not be published.